കൊ​ട്ടി​യൂ​ർ: ര​ണ്ടു​പേ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം
Tuesday, March 28, 2017 1:27 PM IST
കൊ​​​ച്ചി : കൊ​​​ട്ടി​​​യൂ​​​ർ പീ​​ഡ​​ന​​ക്കേ​​സി​​​ലെ പ്ര​​​തി​​​യെ സ​​​ഹാ​​​യി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ര​​​ണ്ടു പേ​​​ർ​​​ക്ക് കൂ​​​ടി ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. സി​​​സ്റ്റ​​​ർ ലി​​​സി മ​​​രി​​​യ, സി​​​സ്റ്റ​​​ർ അ​​​നീ​​​റ്റ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്. കേ​​​സി​​​ലെ ആ​​​റും ഏ​​​ഴും പ്ര​​​തി​​​ക​​​ളാ​​​യ ഇ​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​ന്പാ​​​കെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം കീ​​​ഴ്ക്കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്പോ​​​ൾ ഇ​​​വ​​​രെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.