മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ൽ ഇ- ​​പാ​​​സ് സം​​​വി​​​ധാ​​​നം
Tuesday, March 28, 2017 1:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ- ​​​ഗ​​​വേ​​​ണ​​​ൻ​​​സ് സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് കേ​​​ര​​​ള ഓ​​​ണ്‍​ലൈ​​​ൻ മൈ​​​നിം​​​ഗ് പെ​​​ർ​​​മി​​​റ്റ് അ​​​വാ​​​ർ​​​ഡിം​​​ഗ് സ​​​ർ​​​വീ​​​സ​​​സ് (കെ​​​ഒ​​​എം​​​പി​​​എ​​​എ​​​സ്) എ​​​ന്ന പേ​​​രി​​​ൽ ഇ- ​​​പാ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു. നി​​​ല​​​വി​​​ൽ ഖ​​​ന​​​നാ​​​നു​​​മ​​​തി ഉ​​​ള​​​ള​​​വ​​​ർ​​​ക്കും ഡീ​​​ലേ​​​ഴ്സ് ലൈ​​​സ​​​ൻ​​​സ് ഉ​​​ള​​​ള​​​വ​​​ർ​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​വ്മെ​​​ന്‍റ് പെ​​​ർ​​​മി​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ഇ- ​​​പാ​​​സ് ക​​​ര​​​സ്ഥ​​​മാ​​​ക്കി പ്ര​​​തി​​​മാ​​​സ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​ദ്ധ​​​തി ഇ- ​​​ട്ര​​​ഷ​​​റി​​​യു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചി​​​ട്ടു​​​ള​​​ള​​​തി​​​നാ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ലു​​​ള​​​ള എ​​​ല്ലാ പെ​​​ർ​​​മി​​​റ്റ്/ ലീ​​​സ് ഉ​​​ട​​​മ​​​ക​​​ളും ഡീ​​​ല​​​ർ​​​മാ​​​ർ​​​ക്കും മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി ജി​​​ല്ലാ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് സ്വീ​​​ക​​​രി​​​ക്ക​​​ണം. ധാ​​​തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​ന്ന എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ഒ​​​എം​​​പി​​​എ​​​എ​​​സ് പോ​​​ർ​​​ട്ട​​​ലി​​​ൽwww.portal.dmg.kerala.gov.in സ്വ​​​ന്ത​​​മാ​​​യോ അ​​​ക്ഷ​​​യ കേ​​​ന്ദ്രം മു​​​ഖേ​​​ന​​​യോ എ​​​ൻ​​​റോ​​​ൾ ചെ​​​യ്യ​​​ണം. പോ​​​ർ​​​ട്ട​​​ലി​​​ൽ എ​​​ൻ​​​റോ​​​ൾ ചെ​​​യ്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മേ ഇ- ​​​പാ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളു.


ഇ-​​​പാ​​​സ് കൂ​​​ടാ​​​തെ ഭാ​​​വി​​​യി​​​ൽ ധാ​​​തു​​​ക്ക​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. എ​​​ൻ​​​റോ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ന് ആ​​​ർ​​​സി യു​​​ടെ പ​​​ക​​​ർ​​​പ്പും ഗു​​​ഡ്സ് പെ​​​ർ​​​മി​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും സ്കാ​​​ൻ ചെ​​​യ്ത് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​ക്ഷ​​​യ കേ​​​ന്ദ്രം മു​​​ഖേ​​​ന എ​​​ൻ​​​റോ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ന് സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യ 40 രൂ​​​പ ന​​​ൽ​​​ക​​​ണം. വാ​​​ഹ​​​നം എ​​​ൻ​​​റോ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ന് സം​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ർ​​​ട്ട​​​ലി​​​ൽ യൂ​​​സ​​​ർ മാ​​​ന്വ​​​ൽ​​​സ് എ​​​ന്ന ലി​​​ങ്കി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.