അന്തർദേശീയ പോളിമർ സംഗമം
Tuesday, March 28, 2017 1:11 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​റ്റ് ഓ​ണ്‍ മാ​ക്രോ​മോ​ളി​ക്യൂ​ലാ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​വി​ഷ​ൻ ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ അ​ന്ത​ർ​ദേ​ശീ​യ പോ​ളി​മ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ലോ​ക​പ്ര​ശ​സ്ത​രാ​യ 200 ല​ധി​കം പോ​ളി​മ​ർ ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ശി​ല്പ​ശാ​ല ശാ​സ്ത്ര​ജ്ഞ​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​ള്ള വേ​ദി​യാ​ണ്.

ന​വീ​ന പോ​ളി​മ​ർ ഉ​ല്പ​ന്ന​ങ്ങ​ൾ സു​സ്ഥി​ര​ത​യ്ക്കും വി​ക​സ​ന​വി​പ്ല​വ​ത്തി​നും എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് കോ​ണ്‍ഫ​റ​ൻ​സ് സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം വൈ​സ്ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. സാ​ബു​തോ​മ​സ്, ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ല്കും. ഫോ​ണ്‍ : 9747099541.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.