പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​. കോ​​ള​​ജി​​ൽ ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല
Tuesday, March 28, 2017 1:11 PM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല ന​​ട​​ത്തും. ശി​​ല്പ​​ശാ​​ല​​യി​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലെ നൂ​​ത​​ന​​ഗ​​വേ​​ഷ​​ണ സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് വി​​ദ​​ഗ്ധ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.

രാ​​വി​​ലെ 9.15 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ശി​​ല്പ​​ശാ​​ല കോ​​യ​​ന്പ​​ത്തൂ​​ർ പി​​എ​​സ്ജി കോ​​ള​​ജ് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യി​​ലെ പ്ര​​ഫ​​സ​​ർ പി. ​​കാ​​ർ​​ത്തി​​കേ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് ഫ്യൂ​​വ​​ൽ സെ​​ൽ ടെ​​ക്നോ​​ള​​ജി​​യി​​ലെ ഗ​​വേ​​ഷ​​ണ സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചും വ​​രും​​കാ​​ല​​ങ്ങ​​ളി​​ൽ ഓ​​ട്ടോ​​മൊ​​ബൈ​​ൽ മേ​​ഖ​​ല​​യി​​ൽ വി​​പ്ല​​വ​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചേ​​ക്കാ​​വു​​ന്ന ത​​രം ഫ്യൂ​​വ​​ൽ സെ​​ല്ലു​​ക​​ളു​​ടെ പ്ര​​ത്യേ​​ക​​ത​​ക​​ളെ​​യും അ​​ധി​​ഷ്ഠി​​ത​​മാ​​ക്കി ക്ലാ​​സ് ന​​യി​​ക്കും.


ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള്ള ശി​​ല്പ​​ശാ​​ല യിൽ എ​​ൻ​​ഡി​​ടി​​യു​​ടെ അ​​ന​​ന്ത​​സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് ചെ​​ന്നെ​​യി​​ലെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​ഷ്യ​​ൻ ടെ​​ക്നോ​​ള​​ജി​​യി​​ലെ മ​​റൈ​​ൻ സെ​​ൻ​​സ​​ർ സി​​സ്റ്റം​​സ് ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​വ​​നും സീ​​നി​​യ​​ർ സ​​യ​​ന്‍റി​​സ്റ്റു​​മാ​​യ ഡോ. ​​ആ​​ർ. ദി​​ൽ​​ഷ സം​​വ​​ദി​​ക്കും.
എ​​ല്ലാ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള അ​​ധ്യാ​​പ​​ക​​ർ​​ക്കും എം​​ടെ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ ബി.​​ടെ​​ക് (മെ​​ക്കാ​​നി​​ക്ക​​ൽ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ങ്കെ​​ടു​​ക്കാം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും സൗ​​ജ​​ന്യ ര​​ജി​​സ്ട്രേ​​ഷ​​നു​​മാ​​യി കോ​​ള​​ജ് വെ​​ബ്സൈ​​റ്റ് (www. sjctepalai.ac.in) സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍: 9446383525, 9496804539.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.