ഹെ​ഡ്മാ​സ്റ്റ​ർമാർ പ​രീ​ക്ഷാ വേ​ത​നം ബ​ഹി​ഷ്ക​രി​ക്കു​​ന്നു
Tuesday, March 28, 2017 1:11 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷാ ജോ​​​​ലി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു ഡി​​​​എ വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് 30 ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്ക് പ​​​​രീ​​​​ക്ഷാ ജോ​​​​ലി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​നം പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ർ കൈ​​​​പ്പ​​​​റ്റി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​ർ പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​ന്നു കെ​​​​പി​​​​എ​​​​സ്എ​​​​ച്ച്എ അ​​റി​​യി​​ച്ചു.


പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി ത​​​​ദേ​​​​വൂ​​​​സ് ക്രൂ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് തോ​​​​മ​​​​സ്, ട്ര​​​​ഷ​​​​റ​​​​ർ ജി. ​​​​രാ​​​​ജീ​​​​വ്, സ​​​​ന്തോ​​​​ഷ് ജോ​​​​സ​​​​ഫ്, ഹ​​​​രി​​​​കു​​​​മാ​​​​ർ, സൈ​​​​മ​​​​ണ്‍ തോ​​​​മ​​​​സ്, ബ​​​​ഷീ​​​​ർ ക​​​​രു​​​​ണി​​​​യ​​​​ൻ, പി.​​​​ജെ.​​​​ജോ​​​​സ​​​​ഫ്, ജ​​​​യിം​​​​സ് ന​​​​ടു​​​​വി​​​​ല​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.