എ​​​ൽ​​​എ​​​ൽ​​​എം സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ഇ​​​ന്ന്
Tuesday, March 28, 2017 1:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ലെ 2016-17 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്ക് നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ൾ (എ​​​സ്.​​​എം -4, ഇ.​​​ഇ​​​സ​​​ഡ് -1) നി​​​ക​​​ത്തു​​​ന്ന​​​തി​​​ലേ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ 10.30 ന് ​​​കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. 2017 ലെ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള​​​വ​​​ർ ടി​​​സി, എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, ജാ​​​തി, വ​​​രു​​​മാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും, നി​​​ശ്ചി​​​ത ഫീ​​​സും (ഗ​​​വ​​​ണ്‍​മെ​​​ന്‍റ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, പി​​​ടി​​​എ തു​​​ട​​​ങ്ങി​​​യ​​​വ) സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.