പ്ല​സ് വ​ണ്‍ ചോ​ദ്യ​പേ​പ്പ​ർ വി​വാ​ദം: ഡ​യ​റ​ക്ട​ർ അ​ന്വേ​ഷി​ക്കും
പ്ല​സ് വ​ണ്‍ ചോ​ദ്യ​പേ​പ്പ​ർ വി​വാ​ദം: ഡ​യ​റ​ക്ട​ർ അ​ന്വേ​ഷി​ക്കും
Monday, March 27, 2017 1:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​വാ​​​ദം ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ന്വേ​​​ഷി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.
ക​​​ഴി​​​ഞ്ഞ 21 ന് ​​​ന​​​ട​​​ന്ന പ്ല​​​സ് വ​​​ണ്‍ ജ്യോ​​​ഗ്ര​​​ഫി പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളു​​​മാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ലെ അ​​​തേ ചോ​​​ദ്യ​​​ങ്ങ​​​ൾ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ച​​​താ​​​യാ​​​ണ് പ​​​രാ​​​തി.


60 ൽ 43 ​​​മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ വി​​​വാ​​​ദ​​ത്തി​​നി​​ടെ​​യാ​​​ണ് പു​​​തി​​​യ വി​​​വാ​​​ദം ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ത്ര​​​യും വേ​​​ഗം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.