ട്രെയിനുകൾക്കു നിയന്ത്രണം
ട്രെയിനുകൾക്കു നിയന്ത്രണം
Monday, March 27, 2017 1:35 PM IST
കോ​​ട്ട​​യം: പ​​ണി പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഇ​​ര​​ട്ട​​പ്പാ​​ത​​യു​​ടെ ക​​മ്മീഷ​​നിം​​ഗ് ജോ​​ലി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്നു പ​​ക​​ൽ കോ​​ട്ട​​യം പാ​​ത​​യി​​ൽ ട്രെ​​യി​​നു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം. ബം​​ഗ​​ളു​​രു-​ ക​​ന്യാ​​കു​​മാ​​രി എ​​ക്സ്പ്ര​​സ് (16526), ക​​ണ്ണൂ​​ർ-​ തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സ് (12081), തി​​രു​​വ​​ന​​ന്ത​​പു​​രം- ​ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി എ​​ക്സ്പ്ര​​സ് (17229), ന്യൂ​​ഡ​​ൽ​​ഹി- ​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ക്സ്പ്ര​​സ് (ഇ​​രു​​ദി​​ശ​​ക​​ളി​​ലേ​​ക്കും 12626, 12625) എ​​ന്നി​​വ ഇ​​ന്ന് ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു​​വി​​ടും.
ഈ ​​ട്രെ​​യി​​നു​​ക​​ൾ​​ക്കു ഹ​​രി​​പ്പാ​​ട്, ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല, എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പും അ​​നു​​വ​​ദി​​ച്ചു. രാ​​വി​​ല​​ത്തെ കൊ​​ല്ലം- ​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ (56394) വൈ​​കു​​ന്നേ​​ര​​മു​​ള്ള കോ​​ട്ട​​യം-​ കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (56393) എ​​റ​​ണാ​​കു​​ളം- ​കൊ​​ല്ലം മെ​​മു (66307), കൊ​​ല്ലം-​ എ​​റ​​ണാ​​കു​​ളം മെ​​മു(66308), കൊ​​ല്ലം-​ എ​​റ​​ണാ​​കു​​ളം മെ​​മു(66300), എ​​റ​​ണാ​​കു​​ളം-​ കൊ​​ല്ലം മെ​​മു(66301), രാ​​വി​​ലെ 8.50ന് ​​ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള കൊ​​ല്ലം-​ എ​​റ​​ണാ​​കു​​ളം മെ​​മു(66301), ഉ​​ച്ച​​യ്ക്കു 12.20ന് ​​എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന കൊ​​ല്ലം-​എ​​റ​​ണാ​​കു​​ളം മെ​​മു(66303), എ​​റ​​ണാ​​കു​​ളം- ​ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ (56381, 56382) എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും റ​​ദ്ദാ​​ക്കി. ഗു​​രു​​വാ​​യൂ​​ർ-​​പു​​ന​​ലൂ​​ർ പാ​​സ​​ഞ്ച​​റു​​ക​​ളും (56365, 56366), എ​​റ​​ണാ​​കു​​ളം-​ കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​റു​​ക​​ളും (56387, 56388) കോ​​ട്ട​​യ​​ത്തു യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.

ഇ​​​ന്നു രാ​​​വി​​​ലെ 8.50 നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം - ഹൗ​​​റ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞ് 3.30 നേ പുറപ്പെടൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.