പ​ണി​മു​ട​​ക്ക് ആഹ്വാനം പി​ന്‍​വ​ലി​ച്ചു
Monday, March 27, 2017 1:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ വേ​​​ത​​​നവ​​​ര്‍​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 30 മു​​​ത​​​ല്‍ ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ആ​​​ഹ്വാ​​നം ചെ​​​യ്തി​​​രു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് പി​​​ന്‍​വ​​​ലി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്. തു​​​ള​​​സീ​​​ധ​​​ര​​​ന്‍ വി​​​ളി​​​ച്ചു​​ചേ​​​ര്‍​ത്ത തൊ​​​ഴി​​​ലാ​​​ളി,തൊ​​​ഴി​​​ലു​​​ട​​​മാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഒ​​​ത്തു​​​തീ​​​ര്‍​പ്പു വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ്ര​​​കാ​​​രം എ​​​ൽ​​​പി​​​ജി മേ​​​ഖ​​​ല​​​യ്ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നതു​​​വ​​​രെ കേ​​​ര​​​ള ഷോ​​​പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ല്‍ എ​​​സ്റ്റാ​​​ബ്ളി​​​ഷ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലെ മി​​​നി​​​മം വേ​​​ത​​​ന വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​ര​​​മു​​​ള്ള ശ​​​മ്പ​​​ളം ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു ല​​​ഭി​​​ക്കും. ഈ ​​​വ​​​ര്‍​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ലാ​​​ണു വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്കു പ്രാ​​​ബ​​​ല്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.