കെ​എ​സ‌്‌യു​വി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
കെ​എ​സ‌്‌യു​വി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Monday, March 27, 2017 1:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ലെ ചോ​​​ദ്യ പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​ടെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ് യു ​​​ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം. പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചു. ര​​​ണ്ടു കെ​​എ​​​സ് യു ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.


കെ​​എ​​​​സ്‌യു ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​​​അ​​​ഭി​​​ജി​​​ത്ത്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി.​​​പി.​​​അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ്, സ്നേ​​​ഹ വി ​​​നാ​​​യ​​​ർ, റി​​​ങ്കു പ​​​ടി​​​പ്പു​​​ര​​​യി​​​ൽ, ജ​​​ഷീ​​​ർ എ​​​ന്നി​​​വ​​​ർ മാ​​​ർ​​​ച്ചി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.