ഐ​ഫ് ഫി​ലിം ഉത്സ​വം ഇ​ന്നാ​രം​ഭി​ക്കും
Monday, March 27, 2017 1:16 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സി​​​നി​​​മ​​യി​​ലെ ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ന്ത്യ​​​ൻ ഫി​​​ലിം അ​​​ക്കാ​​​ദ​​​മി (​ഐ​​​ഐ​​​എ​​​ഫ്എ)​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത് അ​​​വാ​​​ർ​​​ഡ് ദാ​​​ന ച​​​ട​​​ങ്ങ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​വ​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കും.

ഐ​​​ഐ​​​എ​​​ഫ്എ ഉ​​ത്സ​​​വം ആ​​​പ്പി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വും പ​​​രി​​​പാ​​​ടി​​​യി​​​ൽ ന​​​ട​​​ക്കും. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സി​​​നി​​​മാ രം​​​ഗ​​​ത്തെ നാ​​​ലു ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള അ​​​വാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.