അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞു
Monday, March 27, 2017 12:56 PM IST
കോ​​ട്ട​​യം: ട്രെ​​യി​​നി​​നു മു​​ക​​ളി​​ൽ ക​​യ​​റി വൈ​​ദ്യു​​തി​​ലൈ​​നി​​ൽ പി​​ടി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി​​യാ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു. മൂ​​ന്നാ​​ർ ദേ​​വി​​കു​​ളം വ​​ട്ട​​വ​​ട കോ​​വി​​ലൂ​​ർ ക​​ര​​തെ​​രു വീ​​ട്ടി​​ൽ ബാ​​ല​​ന്‍റെ മ​​ക​​ൻ ബി. ​​സു​​രേ​​ഷാ​​ണ്്(24) മ​​രി​​ച്ച​​ത്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ഗു​​ഡ്സ് ട്രെ​​യി​​ൻ ഷ​​ണ്ടിം​​ഗി​​നി​​ടെ 25നു ​​പു​​ല​​ർ​​ച്ചെ 1.10നാ​​യി​​രു​​ന്നു സം​​ഭ​​വം . നാ​​ഗ​​ന്പ​​ടം പാ​​ല​​ത്തി​​നു സ​​മീ​​പം ട്രാ​​ക്കി​​ൽ ആ​​ളെ​​ക്ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്ന് ലോ​​ക്കോ​​പൈ​​ല​​റ്റ് ട്രെ​​യി​​ൻ നി​​ർ​​ത്തി. ഉ​​ട​​ൻ​​ത​​ന്നെ ഗു​​ഡ്സ് ട്രെ​​യി​​നി​​ന്‍റെ എ​​ൻ​​ജി​​നു മു​​ക​​ളി​​ൽ ക​​യ​​റി​​യ സു​​രേ​​ഷ് വൈ​​ദ്യു​​തി ലൈ​​നി​​ൽ പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഷോ​​ക്കേ​​റ്റ് എ​​ൻ​​ജി​​നു മു​​ക​​ളി​​ലേ​​ക്ക് വീ​​ണ ഇ​​യാ​​ൾ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ച​​താ​​യി റെ​​യി​​ൽ​​വേ പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.