യു​​വാ​​വ് അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍
Monday, March 27, 2017 12:49 PM IST
മാ​​വേ​​ലി​​ക്ക​​ര: മാ​​ന്നാ​​ര്‍ മേ​​ല്‍പ്പാ​​ടം ച​​ത്തേ​​രി​​ല്‍ യോ​​ഹ​​ന്നാ​​ന്‍റെ മ​​ക​​ന്‍ ജോ​​ബി​​ന്‍ ജോ​​ണി​​നെ (19) അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ കാ​​ണ​​പ്പെ​​ട്ടു. പ്രാ​​യി​​ക്ക​​ര പാ​​ല​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ സ​​ന്ധ്യ​​യോ​​ടെ​​യാ​​ണു മൃ​​ത​​ദേ​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞു എ​​സ്‌​​ഐ എ​​സ്.​​ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്ക​​ടു​​പ്പി​​ച്ചു ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ര്‍ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ത​​ല്‍ ജോ​​ബി​​നെ കാ​​ണാ​​നി​​ല്ലെ​​ന്നു കാ​​ണി​​ച്ചു ബ​​ന്ധു​​ക്ക​​ള്‍ വീ​​യ​​പു​​രം പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.