എം. ​ജ​യ​ച​ന്ദ്ര​ന് സ്വാ​മി പു​ര​സ്കാ​രം
എം. ​ജ​യ​ച​ന്ദ്ര​ന് സ്വാ​മി പു​ര​സ്കാ​രം
Monday, March 27, 2017 12:49 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണാ​​​മൂ​​​ർ​​​ത്തി സ്വാ​​​മി​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ആ​​​ല​​​പ്പി ബീ​​​ച്ച് ക്ല​​​ബ് (എ​​​ബി​​​സി) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​മി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ എം. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ബേ​​​ണി​​​യും ബി​​​ജി​​​പാ​​​ലും ഗോ​​​പി സു​​​ന്ദ​​​റും ചേ​​​ർ​​​ന്നാ​​​ണ് പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ശി​​​ല്പി അ​​​ജ​​​യ​​​ൻ വി. ​​​കാ​​​ട്ടു​​​ങ്ക​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും 55,555 രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ബേ​​​ണി, ഇ​​​ഗ്നേ​​​ഷ്യ​​​സ്, ദീ​​​പ​​​ക് ദേ​​​വ്, ഗോ​​​പി സു​​​ന്ദ​​​ർ, ബി​​​ജി​​​പാ​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​ല​​​പ്പു​​​ഴ ഇ​​​എം​​​എ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന മെ​​​ഗാ സം​​​ഗീ​​​ത സ​​​ന്ധ്യ​​​യാ​​​യ ക​​​ണ്ണ​​​ൻ സ്മൃ​​​തി​​​യി​​​ൽ, മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് പു​​​ര​​​സ്കാ​​​രം ന​​​ല്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ണ്ണ​​​ൻ സ്മൃ​​​തി സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യു​​​ടെ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജോ​​​സി ആ​​​ല​​​പ്പി, ഒ.​​​കെ. ഷെ​​​ഫീ​​​ക്ക്, രാ​​​ജേ​​​ഷ് ചാ​​​ത്ത​​​നേ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.