എ​ഐ​സി​ടി​ഇ​യ്ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി
Monday, March 27, 2017 12:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ദ്ദ് ചെ​​​യ്ത അം​​​ഗീ​​​കാ​​​രം പു​​​നഃ​​​സ്ഥാ​​​പി​​​ച്ച ഓ​​​ൾ ഇ​​​ന്ത്യാ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ടോം​​​സ് കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം വൈ​​​കു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ശ്രീ​​​കാ​​​ര്യം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ഐ​​​സി​​​ടി​​​ഇ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി.


ഏ​​​പ്രി​​​ൽ അ​​​വ​​​സാ​​​നം പ​​​രീ​​​ക്ഷ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക​​​യും അ​​​ധി​​​ക ക്ലാ​​​സു​​​ക​​​ൾ വ​​​ച്ച് കു​​​ട്ടി​​​ക​​ൾ​​ക്കു പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.