ബി. ബാലചന്ദ്രൻ യോഗ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്‍റ്
ബി. ബാലചന്ദ്രൻ യോഗ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്‍റ്
Monday, March 27, 2017 12:37 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യോ​​ഗ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​ബി. ബാ​​ല​​ച​​ന്ദ്ര​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍സി​​ൽ പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ വാ​​ട്ട​​ർ​​പോ​​ളോ ടീം ​​ക്യാ​​പ്റ്റ​​നും കേ​​ര​​ള സം​​സ്ഥാ​​ന അ​​ക്വാ​​ട്ടി​​ക് ടീം ​​ക്യാ​​പ്റ്റ​​നും കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ക്വാ​​ട്ടി​​ക് ടീം ​​ക്യാ​​പ്റ്റ​​നു​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ യോ​​ഗ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള​​യു​​ടെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.