അ​ടി​സ്ഥാ​ന വ​ള​ങ്ങ​ളു​ടെ വി​ല്പ​ന നിർത്തു​ന്നു
Monday, March 27, 2017 12:37 PM IST
തൃ​​​ശൂ​​​ർ: ഫാ​​​ക്ടം​​​ഫോ​​​സ്, പൊ​​​ട്ടാ​​​ഷ്, യൂ​​​റി​​​യ തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നി​​ർത്തി​​​വ​​​യ്ക്കാ​​​ൻ വ​​​ളം​​വ്യാ​​​പാ​​​രി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും തൂ​​​ക്ക​​​ക്കു​​​റ​​​വ് വ​​​ക​​​വ​​​ച്ചു​​​ത​​​ര​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് വ​​​ളം​​വി​​​ല്പ​​​ന നി​​​റു​​​ത്തി​​​വ​​​യ്ക്കാ​​​ൻ തൃ​​​ശൂ​​​രി​​​ൽ ചേ​​​ർ​​​ന്ന ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് പെ​​​സ്റ്റി​​​സൈ​​​ഡ്സ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.