അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Monday, March 27, 2017 12:37 PM IST
അ​​ടി​​മാ​​ലി: അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ജീ​​പ്പി​​ടി​​ച്ച് വ്യാ​​പാ​​രി മ​​രി​​ച്ചു. ആ​​ന​​ച്ചാ​​ല്‍ ആ​​ല്‍ത​​റ​​യി​​ല്‍ ട​​യ​​ര്‍ക​​ട ന​​ട​​ത്തു​​ന്ന ആ​​മ​​ക്ക​​ണ്ടം വ​​ട​​ക്കേ​​ക്ക​​ര ബി​​ജു(41) ആ​​ണ് മ​​രി​​ച്ച​​ത്. ഭാ​​ര്യാ​​സ​​ഹോ​​ദ​​ര​​ന്‍ മ​​നോ​​ജി​​നു പ​​രി​​ക്കേ​​റ്റു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഒ​​മ്പ​​തോ​​ടെ ക​​ട​​യ​​ട​​ച്ച് വീ​​ട്ടി​​ലേ​​ക്കു​​ള​​ള യാ​​ത്ര​​യ്ക്കി​​ടെ ഇ​​വ​​ര്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് കേ​​ടാ​​യി. റോ​​ഡ​​രി​​കി​​ല്‍ ബൈ​​ക്കി​​ന്‍റെ ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ അ​​മി​​ത​​വേ​​ഗ​​ത്തി​​ല്‍ എ​​ത്തി​​യ ജീ​​പ്പ് ഇ​​വ​​രെ ഇ​​ടി​​ച്ചു​​തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ ബി​​ജു 25 അ​​ടി​​യോ​​ളം താ​​ഴ്ച​​യു​​ള്ള ക​​ലു​​ങ്കി​​ന​​ടി​​യി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണു. വീ​​ഴ്ച​​യി​​ല്‍ പാ​​റ​​യി​​ല്‍ ത​​ല​​യി​​ടി​​ച്ച് ബു​​ജു​​വി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

മ​​നോ​​ജു തെ​​റി​​ച്ചു​​വീ​​ണെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ പ​​രി​​ക്കേ​​ല്‍ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.
ബി​​ജു​​വി​​നെ രാ​​ത്രി​​യി​​ല്‍ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ ജ​​യ​​ശ്രി. മ​​ക്ക​​ള്‍: സി​​ബി​​ജ, ദേ​​വി​​ക, ശി​​വ​​ദേ​​വ്. വെ​​ള​​ള​​ത്തൂ​​വ​​ല്‍ പോ​​ലീ​​സ് മേ​​ല്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.