വാ​​ഹ​​നാ​​പ​​കട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​യാ​​ൾ മ​​രി​​ച്ചു
വാ​​ഹ​​നാ​​പ​​കട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​യാ​​ൾ മ​​രി​​ച്ചു
Monday, March 27, 2017 12:37 PM IST
പ​​ന​​മ​​റ്റം: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു.

പ​​ന​​മ​​റ്റം ഇ​​ട​​മ​​ന​​ത്താ​​ഴെ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ (കു​​ട്ടാ​​യി-72) ആ​​ണ് മ​​രി​​ച്ച​​ത്. പാ​​ലാ-​​പൊ​​ൻ​​കു​​ന്നം റോ​​ഡി​​ൽ വ​​ഞ്ചി​​മ​​ല ക​​വ​​ല​​യ്ക്കു സ​​മീ​​പം 25ന് ​​ഉ​​ച്ച​​യ്ക്ക് സീ​​ബ്രാ ലൈ​​നി​​ലൂ​​ടെ റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ സ്കൂ​​ൾ ബ​​സ് ത​​ട്ടി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.​​ഭാ​​ര്യ: രാ​​ധാ​​മ​​ണി​​യ​​മ്മ ചി​​റ​​ക്ക​​ട​​വ് വ​​ട​​ക്കേ​​ക്ക​​ര കു​​ടും​​ബാം​​ഗം. മ​​ക​​ൻ: ശ്രീ​​ജി​​ത്ത് (സു​​ഭ​​ദ്രാ ഇ​​ല​​ക്ട്രി​​ക്ക​​ൽ​​സ്, പ്രി​​യാ ബി​​ൽ​​ഡിം​​ഗ് പൊ​​ൻ​​കു​​ന്നം). സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.