വാ​ഹ​ന പ​ണി​മു​ട​ക്ക് 31ലേ​ക്കു മാ​റ്റി
വാ​ഹ​ന പ​ണി​മു​ട​ക്ക് 31ലേ​ക്കു മാ​റ്റി
Sunday, March 26, 2017 1:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ദ്ദാ​​​ക്കി​​​യ പ​​​ത്താം ക്ലാ​​​സ് ക​​​ണ​​​ക്കുപ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന ഈ ​​​മാ​​​സം 30നു ​​​കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് 31ലേ​​​ക്കു മാ​​​റ്റി. ​മോ​​​ട്ടോ​​​ർ തൊ​​​ഴി​​​ലാ​​​ളി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മ​​​ിറ്റി ആ​​​ഹ്വാ​​​നം ചെ​​​യ്ത പ​​​ണി​​​മു​​​ട​​​ക്കാ​​ണു പ​​​രീ​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു മാ​​​റ്റി​​​വ​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ​​​ത്താം ക്ലാ​​​സ് ക​​​ണ​​​ക്കുപ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​ങ്ക​​​ക​​​ൾ നീ​​​ങ്ങി. 30ന് ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.30ന് ​​​ആ​​​ണ് പു​​​നഃ​​​പ​​​രീ​​​ക്ഷ ന​​ട​​ത്തു​​​ന്ന​​​ത്.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ കൂ​​​ട്ടി​​​യ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്. 31നു ​​​ന​​​ട​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ, ടാ​​​ക്സി, ഓ​​​ട്ടോ തു​​​ട​​​ങ്ങി എ​​​ല്ലാ​​വി​​ധ വാ​​​ഹ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​മെ​​ന്നാ​​ണു സ​​​മ​​​ര​​​സ​​​മി​​​തി പ​​റ​​യു​​ന്ന​​ത്.


എ​​​സ്എ​​​സ്എ​​​ൽ​​​സി ക​​​ണ​​​ക്കു പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ പ​​​ക​​​ർ​​​ത്തി​​​യെ​​​ന്നും ചോ​​​ർ​​​ന്നെ​​​ന്നു​​​മു​​​ള​​​ള പ​​​രാ​​​തി​​​ക​​​ളെ​​​ക്കു​​റി​​​ച്ചു വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.