ശ​ശീ​ന്ദ്ര​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍
ശ​ശീ​ന്ദ്ര​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍
Sunday, March 26, 2017 12:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രാ​​​തി​​​ക്കാ​​​രി പോ​​​ലു​​​മി​​​ല്ലാ​​​ത്ത കേ​​​വ​​​ലം ഒ​​​രു ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത​​​മാ​​​യ ധാ​​​ര്‍​മി​​​കനി​​​ല​​​വാ​​​രം പു​​​ല​​​ര്‍​ത്തി​​​കൊ​​​ണ്ട് മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​ച്ച് ഒ​​​ഴി​​​യാ​​​ന്‍ ത​​​യാ​​​റാ​​​യ എ. ​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് എ​​​ന്‍​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഴ​​​വൂ​​​ര്‍ വി​​​ജ​​​യ​​​ന്‍.

യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് പ​​​രാ​​​തി​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ പോ​​​ലും രാ​​​ജി​​​വ​​യ്ക്കാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​യി​​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ​​​യു​​​ണ്ടാ​​​യ ഈ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി നി​​​ജ​​​സ്ഥി​​​തി പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് എ​​​ന്‍​സി​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ ക​​​ടി​​​ച്ചു​​തൂ​​​ങ്ങു​​​ന്ന​​​തി​​​ന് കു​​​റു​​​ക്കു​​​വ​​​ഴി​​​ക​​​ള്‍ തേ​​​ടാ​​​തെ രാ​​​ജി​​​വെ​​​ച്ച എ. ​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു പി​​​ന്നി​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ഴ​​​വൂ​​​ര്‍ വി​​​ജ​​​യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.