സ​ർ​ക്കാ​രി​ന്‍റെ പ്ര​തിച്ഛാ​യ​യ്ക്കു മ​ങ്ങ​ലേറ്റു: കു​ഞ്ഞാ​ലി​ക്കു​ട്ടി
സ​ർ​ക്കാ​രി​ന്‍റെ പ്ര​തിച്ഛാ​യ​യ്ക്കു    മ​ങ്ങ​ലേറ്റു: കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, March 26, 2017 12:52 PM IST
മ​​​ല​​​പ്പു​​​റം: പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ന്ത്രി രാ​​​ജി വ​​​യ്ക്കേ​​​ണ്ടി വ​​​ന്ന സാ​​​ഹ​​​ച​​​ര്യം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തിച്ഛാ​​​യ​​​യ്ക്ക് മ​​​ങ്ങ​​​ലേ​​​ൽ​​​പി​​​ച്ചു​​​വെ​​​ന്നു പി.​​​കെ.​​​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.
അ​​​ശ്ലീ​​​ല​​​ഫോ​​​ണ്‍​സം​​​ഭാ​​​ഷ​​​ണം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വി​​​വാ​​​ദം ബാ​​​ധി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും പി.​​​കെ.​​​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.