ജിഷ വധക്കേസിൽ പുനരന്വേഷണം വേണം: ആളൂർ
Sunday, March 26, 2017 12:31 PM IST
നെടുമ്പാശേരി: ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് വി​​​ജി​​​ല​​​ന്‍​സ് റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച് പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന്‍ ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ബി.​​​എ. ​ആ​​​ളൂ​​​ര്‍.​ നെ​​ടു​​മ്പാ​​ശേ​​രി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വാ​​​ര്‍​ത്താ​​ലേ​​​ഖ​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.