ഹൃ​ദ്രോ​ഗ ചി​കി​ത്സ: പ​ഠ​ന ​ക്ലാ​സ് സ​മാ​പി​ച്ചു
Sunday, March 26, 2017 12:31 PM IST
കൊ​​​ച്ചി: കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (സി​​​എ​​​സ്ഐ) കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹൃ​​​ദ്രോ​​​ഗ ചി​​​കി​​​ത്സാ​​രം​​​ഗ​​​ത്തെ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​ഠ​​​ന​​​ക്ലാ​​​സ് സ​​​മാ​​​പി​​​ച്ചു. ര​​​ണ്ടു ​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​മു​​​ഖ​​​ർ ക്ലാ​​സ് ന​​​യി​​​ച്ചു. 200ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്വി​​​സ് മ​​​ത്സ​​​ര​​​വും ന​​ട​​ന്നു. മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്കാ​​​യി സി​​​എ​​​സ്ഐ കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ ആ​​​ദ്യ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​വ​​​ർ റോ​​​ളിം​​​ഗ് ട്രോ​​​ഫി പു​​​ഷ്പ​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് നേ​​ടി.


സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു ട്രോ​​​ഫി​ സ​​​മ്മാ​​​നി​​​ച്ചു. ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു. ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജാ​​​ബി​​​ർ അ​​​ബ്ദു​​​ള്ള​​ക്കു​​​ട്ടി, സ​​​യ​​​ന്‍റി​​​ഫി​​​ക് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​എ​​​ൻ. സു​​​ദ​​​യ​​​കു​​​മാ​​​ർ, സി​​​എ​​​സ്ഐ കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ശ്യാം ന​​​ടേ​​​ശ​​​ൻ, പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​എം. ശ​​​ശി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.