മ​ന്ത്രി​യു​ടെ രാ​ജി ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ​മ​ഹ​ത്വമെന്ന്
Sunday, March 26, 2017 12:31 PM IST
കൊ​​​ച്ചി: അ​​​ശ്ലീ​​​ല ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​ച്ച​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​കാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ജി​​​വ​​​ച്ചു എ​​​ന്ന​​​താ​​​ണു വ​​​ലി​​​യ കാ​​​ര്യം. അ​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് മാ​​​ത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട മ​​​ഹ​​​ത്വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.