കോ​ഫി ബോ​ർ​ഡ് സ​മ​രം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​​ണ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ൻ
കോ​ഫി ബോ​ർ​ഡ് സ​മ​രം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​​ണ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ൻ
Saturday, March 25, 2017 1:06 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ കോ​​​ഫി ബോ​​​ർ​​​ഡ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ആ​​​റു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ​​​ഫി ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​ധ്വാ​​​ന​​​ഫ​​​ല​​​മാ​​​ണ് കോ​​​ഫി ഹൗ​​​സ് പ്ര​​​സ്ഥാ​​​നം. എ​​​കെ​​​ജി സ്ഥാ​​​പി​​​ച്ച പ്ര​​​സ്ഥാ​​​ന​​​ത്തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ത​​​ന്നെ അ​​​നു​​​യാ​​​യി​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​ൻ നോ​​​ക്കു​​​ക​​​യാ​​​ണ്. സി​​​ഐ​​​ടി​​​യു​​​വി​​​ന്‍റെ ഈ ​​​ശ്ര​​​മം സി​​​പി​​​എ​​​മ്മി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

ന്യാ​​​യ​​​വും സ​​​ത്യ​​​വു​​​മാ​​​യ സ​​​മ​​​ര​​​മാ​​​ണ് കോ​​​ഫി ഹൗ​​​സി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു​​​വേ​​​ണ്ട എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ബി​​​ജെ​​​പി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.