പിണറായി സർക്കാരിന് അപചയം: സി.പി. ജോണ്‍
പിണറായി സർക്കാരിന് അപചയം: സി.പി. ജോണ്‍
Saturday, March 25, 2017 1:06 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​നു ശ​​ത്രു​​ക്ക​​ൾ​​പോ​​ലും ചി​​ന്തി​​ക്കാ​​ത്ത അ​​പ​​ച​​യ​​മു​​ണ്ടാ​​യ​​താ​​യി സി​​എം​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​പി. ജോ​​ണ്‍. കേ​​ര​​ള​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ ഭ​​യാ​​ന​​ക​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​ണു ജീ​​വി​​ക്കു​​ന്ന​​ത്. ഇ​​ട​​തു​​പ​​ക്ഷം അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ​​ശേ​​ഷം 14 രാ​​ഷ്‌​​ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ന​​ട​​ന്നു. അ​​തി​​ൽ നാ​​ലെ​​ണ്ണം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ്. സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കു​​മെ​​തി​​രാ​​യ അ​​തി​​ക്ര​​മം വ​​ർ​​ധി​​ക്കു​​ന്പോ​​ൾ പോ​​ലീ​​സ് നി​​ഷ്ക്രി​​യ​​മാ​​ണ്.


സി​​പി​​എ​​മ്മി​​നു ജ​​യി​​ക്കാ​​ൻ ബം​​ഗാ​​ളി​​ൽ വോ​​ട്ട് ആ​​വ​​ശ്യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​വി​​ടെ കോ​​ണ്‍ ഗ്ര​​സു​​മാ​​യി കൂ​​ട്ടു​​കൂ​​ടി. ഇ​​പ്പോ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​ന്ന​​പ്പോ​​ൾ കോ​​ണ്‍ഗ്ര​​സി​​നെ തി​​രി​​ച്ചു സ​​ഹാ​​യി​​ക്കാ​​തെ ഇ​​ട​​തു​​പ​​ക്ഷം മാ​​റി നി​​ന്ന​​താ​​യും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.