ചെ​ന്നി​ത്ത​ല നാ​ളെ മൂ​ന്നാ​റി​ൽ
ചെ​ന്നി​ത്ത​ല  നാ​ളെ മൂ​ന്നാ​റി​ൽ
Saturday, March 25, 2017 12:50 PM IST
തൊ​​ടു​​പു​​ഴ: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല നാ​​ളെ മൂ​​ന്നാ​​ർ സ​​ന്ദ​​ർ​​ശി​​ക്കും. ദേ​​വി​​കു​​ളം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ക​​ർ​​ഷ​​ക​​രെ​​യാ​​കെ കൈ​​യേ​​റ്റ​​ക്കാ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ട് ഏ​​റെ പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെന്നു ചെന്നി ത്തല പറഞ്ഞു. ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​വ​​രു​​ടെ സ്വ​​ന്തം ഭൂ​​മി​​യി​​ൽ കൃ​​ഷി ചെ​​യ്യാ​​നും നി​​ർ​​മാ​​ണ​ജോ​ലി ന​​ട​​ത്താ​​ൻ പോ​​ലും അ​​നു​​മ​​തി നി​​ഷേ​​ധി​​ക്കു​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വു​​ക​​ളും നി​​ബ​​ന്ധ​​ന​​ക​​ളും പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​രം ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​രോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം അ​​റി​​യി​​ക്കാ​​നാ​ണു ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മൂ​​ന്നാ​​റി​​ൽ എ​​ത്തു​​ന്ന​​ത്. മൂ​​ന്നാ​​ർ ഗ​​സ്റ്റ് ഹൗ​​സി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​രാ​​തി​​ക്കാ​​രെ നേ​​രി​​ൽ കാ​​ണും. രാ​​വി​​ലെ 10നു ​മൂ​​ന്നാ​​ർ ഗ​​സ്റ്റ് ഹൗ​​സി​​ൽ ന​​ട​​ക്കു​​ന്ന യു​​ഡി​​എ​​ഫ് ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ത്തി​​ൽ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.