എൽഡിഎഫും ലീഗും ഒത്തുകളിയിൽ: പി.സി. ജോർജ്
എൽഡിഎഫും ലീഗും ഒത്തുകളിയിൽ: പി.സി. ജോർജ്
Saturday, March 25, 2017 12:17 PM IST
ആ​ല​പ്പു​ഴ: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ത്രി​ക ത​ള്ളാ​തി​രി​ക്കാ​ൻ ഏ​റ്റ​വു​മ​ധി​കം പ​രി​ശ്ര​മി​ച്ച​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നു പി.​സി. ജോ​ർ​ജ്. ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ത്രി​ക​യി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വു​ണ്ട്. പ​ത്രി​ക ത​ള്ളേ​ണ്ട​തു​മാ​യി​രു​ന്നു. പ​ക്ഷേ, കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ല്ലാ​വ​രെ​യും വി​ല​യ്ക്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫും ലീ​ഗും ത​മ്മി​ലു​ള്ള മ​ല​പ്പു​റ​ത്തെ ഒ​ത്തു​ക​ളി പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണെ​ന്നും ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.