സി​സ്റ്റ​ർ ജി​സ​മ​രി​യ പ്രൊ​വി​ൻ​ഷ്യാൽ
സി​സ്റ്റ​ർ ജി​സ​മ​രി​യ പ്രൊ​വി​ൻ​ഷ്യാൽ
Saturday, March 25, 2017 12:01 PM IST
കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ സ​​​മ​​​ർ​​​പ്പി​​​ത മാ​​​താ​​​വി​​​ന്‍റെ മ​​​ക്ക​​​ൾ (പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ കോ​​​ണ്‍​വെ​​​ന്‍റ്) എ​​ന്ന സ​​​ന്യാ​​​സ​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ജി​​സ​​​മ​​​രി​​​യ പ​​​റ​​​ന്പ​​​ലോ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ളാ​​യി സ്ഥാ​​​ന​​​മേ​​​റ്റു. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രു​​​മാ​​​നൂ​​​ർ സെ​​​ന്‍റ് ജോ​​​ർ​​​ജ് ഇ​​​ട​​​വ​​​കാം​​​ഗങ്ങളായ പ​​​റ​​​ന്പ​​​ലോ​​​ത്ത് പീ​​​റ്റ​​​ർ-​​എ​​​ൽ​​​സി​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.