വയോധിക ട്രെയിൻ തട്ടി മരിച്ചു
വയോധിക ട്രെയിൻ തട്ടി മരിച്ചു
Saturday, March 25, 2017 11:54 AM IST
ക​​ടു​​ത്തു​​രു​​ത്തി: ത​​റ​​വാ​​ട് വീ​​ടി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള കാ​​വി​​ൽ വി​​ള​​ക്ക് തെ​​ളി​​ക്കാ​​ൻ പോ​​യ വീ​​ട്ട​​മ്മ ട്രെ​​യി​​ൻ ത​​ട്ടി മ​​രി​​ച്ചു. പൂ​​ഴി​​ക്കോ​​ൽ പാ​​ല​​ക്കാ​​ട്ടു​​പറ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ പ​​ര​​മേ​​ശ്വ​​ര​​ന്‍റെ ഭാ​​ര്യ ദേ​​വ​​കി​​യ​​മ്മ (88) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കൂ​​ന്നേ​​രം 3.30 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. സം​​സ്ക്കാ​​രം ഇ​​ന്ന ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും.

മ​​ക്ക​​ൾ- പ​​രേ​​ത​​രാ​​യ മു​​ര​​ളി​​ധ​​ര​​ൻ, വേ​​ണു, ഗീ​​ത.​മ​​രു​​മ​​ക്ക​​ൾ-​​ഉ​​ഷാ​​ദേ​​വി, ദി​​ലീ​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.