ഫാ. ​കു​ര്യാ​ക്കോ​സ് മാ​ന്പി​ള്ളി അന്തരിച്ചു
ഫാ. ​കു​ര്യാ​ക്കോ​സ് മാ​ന്പി​ള്ളി അന്തരിച്ചു
Friday, March 24, 2017 2:15 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന സം​​​രം​​​ഭ​​​മാ​​​യ സേ​​​വാ​​​ശ്ര​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മാ​​​ന്പി​​​ള്ളി (65) നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു ഞാ​​​റ​​​യ്ക്ക​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കും. ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി രോ​​​ഗം മൂ​​​ലം ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ര്യാ​​​ണം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് അ​​​ങ്ക​​​മാ​​​ലി എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഞാ​​​റ​​​യ്ക്ക​​​ൽ മാ​​​ന്പി​​​ള്ളി പ​​​രേ​​​ത​​​രാ​​​യ എം.​​​ഒ. ജോ​​​സ​​​ഫി​​​ന്‍റെ​​​യും ഏ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1951 ഡി​​​സം​​​ബ​​​ർ 15 നാ​​​ണു ജ​​​ന​​​നം. 1967 ൽ ​​​വൈ​​​ദി​​​കപ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചു. 1976 ഒ​​​ക്ടോ​​​ബ​​​ർ 27 ന് ​​​ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ൽ​​​നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.


തി​​​രു​​​മു​​​ടി​​​ക്കു​​​ന്ന്, യോ​​​ർ​​​ദ​​​നാ​​​പു​​​രം, മ​​​ഞ്ഞ​​​പ്ര പ​​​ള്ളി​​​ക​​​ളി​​​ൽ സ​​​ഹ​​​വി​​​കാ​​​രി​​​യാ​​​യും കാ​​​ര​​​ണ​​​ക്കോ​​​ടം, പീ​​​ച്ചാ​​​നി​​​ക്കാ​​​ട് പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തു. 1982ൽ ​​​അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി. സേ​​​വ് എ ​​​ഫാ​​​മി​​​ലി പ്ലാ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, ഐ​​​ശ്വ​​​ര്യ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​ർ, പി​​​ഡി​​​ഡി​​​പി സെ​​​ൻ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തു. 1995 മു​​​ത​​​ൽ അ​​​ങ്ക​​​മാ​​​ലി മ​​​ങ്ങാ​​​ട്ടു​​​ക​​​ര​​​യി​​​ലെ സേ​​​വാ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്തു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മേ​​​രി, ഗ്രേ​​​സി, ജോ​​​ർ​​​ജ്, ജോ​​​സ്, പോ​​​ൾ, ജോ​​​ണ്‍, ജാ​​​ൻ​​​സി, സി​​​സ്റ്റ​​​ർ ഗ്രേ​​​സ് സി​​​എം​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.