ക്രിമിനലുകളെ തുറന്നുവിടൽ സ്ഥിരം പരിപാടി: യൂത്ത് ഫ്രണ്ട്-എം
Friday, March 24, 2017 1:52 PM IST
കോ​​ട്ട​​യം: ക്രി​​മി​​ന​​ലു​​ക​​ളെ തു​​റ​​ന്നു​വി​​ട​​ൽ എ​​ൽ​ഡി​എ​​ഫി​​ന്‍റെ സ്ഥി​​രം പ​​രി​​പാ​​ടി​​യാ​​ണെ​ന്നു യൂ​​ത്ത് ഫ്ര​​ണ്ട് - എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ. ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു ബി​​ജെ​​പി നേ​​താ​​വും അ​​ധ്യാ​​പ​​ക​​നു​​മാ​​യ ജ​​യ​​കൃ​​ഷ്ണ​നെ ക്ലാ​​സ് മു​​റി​​യി​​ൽ ക​​യ​​റി വെ​​ട്ടി​​ക്കൊ​​ന്ന​​വ​​രെ ജ​​യി​​ൽ മോ​​ചി​​ത​​രാ​​ക്കി​​യ അ​​ന്ന​​ത്തെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ ക​​ണ്ണൂ​​ർ ടൗ​​ണി​​ലൂ​​ടെ പ്ര​​തി​​ക​​ളെ മാ​​ല​​യി​​ട്ടു പ​​ട​​ക്കം പൊ​​ട്ടി​​ച്ചു സ്വീ​​ക​​രി​​ച്ചു. ഇ​​ന്നു ഭ​​രി​​ക്കു​​ന്ന പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ടി ​​പി വ​​ധ​​ക്കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി കൊ​​ടി സു​​നി​​യെ​​യും മ​​റ്റു കു​​റ്റ​​വാ​​ളി​​ക​​ളെ​​യും തു​​റ​​ന്നു വി​​ടു​​ന്ന​​തി​​ൽ അ​​ദ്ഭു​​ത​​പ്പെ​​ടാ​​നി​​ല്ലെ​​ന്നും മ​​ഞ്ഞ​​ക്ക​​ട​​ന്പ​​ൻ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.