മി​ഷേ​ലി​നെ കാ​ണാ​താ​യ ദി​വ​സം ക്രോ​ണി​ൻ ഛത്തീ​സ്ഗ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച്
മി​ഷേ​ലി​നെ കാ​ണാ​താ​യ ദി​വ​സം ക്രോ​ണി​ൻ ഛത്തീ​സ്ഗ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി  ക്രൈം​ബ്രാ​ഞ്ച്
Thursday, March 23, 2017 2:01 PM IST
കൊ​​​ച്ചി: സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി മി​​​ഷേ​​​ൽ ഷാ​​​ജി​​​യെ കാ​​​ണാ​​​താ​​​യ മാ​​ർ​​ച്ച് അ​​ഞ്ചി​​നും തൊ​​ട്ട​​ടു​​ത്ത ദി​​​വ​​​സ​​ങ്ങ​​ളി​​ലും ക്രോ​​​ണി​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​ർ ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ക്രൈം​ ​​ബ്രാ​​​ഞ്ച് സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക്രോ​​​ണി​​​ന്‍റെ ഛത്തീ​​​സ്ഗ​​​ഡി​​​ലെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തും ജോ​​​ലി​ സ്ഥ​​​ല​​​ത്തും എ​​​ത്തി​​​യ സം​​​ഘം ഇ​​യാ​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ​​​നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​യു​​​ക​​​യും ചെ​​​യ്തു.

തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം സം​​​ഘം ച​​​ത്തീ​​​സ്ഗ​​​ഡി​​​ൽ​ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു. ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ക്രോ​​​ണി​​​നെ ഇ​​​ന്ന​​​ലെ പി​​​റ​​​വം പാ​​​ല​​​ച്ചു​​​വ​​​ട് ഇ​​​ട​​​പ്പി​​​ള്ളി​​​ച്ചി​​​റ​​​യി​​​ലു​​​ള്ള വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​ത്തു.


ഇ​​യാ​​ൾ ന​​​ശി​​​പ്പി​​​ച്ച ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.
മി​​​ഷേ​​​ലി​​​നു ക്രോ​​​ണി​​​ൻ അ​​യ​​ച്ച സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​​ന്ന് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തോ​​​ടെ മി​​​ഷേ​​​ലി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ കാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത വ​​​രു​​​മെ​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.