പ്ര​വേ​ശ​ന​പ്ര​ശ്നം പ​രി​ഹ​രി​ക്കും: ജ​സ്റ്റീ​സ് ദി​നേ​ശ​ൻ ക​മ്മീ​ഷ​ൻ
Thursday, March 23, 2017 12:14 PM IST
കൊ​​​ച്ചി: മ​​​റ്റ​​​ക്ക​​​ര ടോം​​​സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​പ്ര​​​ശ്നം അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് കെ. .​​​കെ. ദി​​​നേ​​​ശ​​​ൻ ക​​​മ്മീ​​​ഷ​​​ൻ. സ്വാ​​​ശ്ര​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സി​​​റ്റിം​​​ഗി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ടോം​​​സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി (​കെ​​​ടി​​​യു) അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​താ​​​യും ഈ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യും ര​​​ക്ഷ​​​ക​​​ർ​​​ത്തൃ സം​​​ഘ​​​ട​​​ന​​​യാ​​​യ ആ​​​ക്‌ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഭാ​​​ര​​​വാ​​​ഹി ബോ​​​ബി വ​​​ർ​​​ഗീ​​​സ് ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ ന​​​ട​​​ന്ന സി​​​റ്റിം​​​ഗി​​​ൽ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ, ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ, സെ​​​ക്‌ഷൻ ഓ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്‌ഷൻ ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.

വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​കാ​​​രം ന​​​ല്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം, നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ, പ​​​രി​​​മി​​​തി​​​ക​​​ൾ, തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ക​​​മ്മീ​​​ഷ​​​ൻ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു. ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ.​​​കെ.​​​കെ.​​​എ​​​ൻ കു​​​റു​​​പ്പ്, ഡോ.​​​ആ​​​ർ.​​​വി.​​​ജി. മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രും സി​​​റ്റിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.