ജ​നാ​വി​ഷ്കാ​ര പോ​ർ​ട്ട​ൽ: ത്രി​ദി​ന പ​ണി​പ്പു​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം
Thursday, March 23, 2017 12:14 PM IST
തൃ​​​ശൂ​​​ർ: സ​​​ർ​​​ഗാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് സൈ​​​ബ​​​ർ​​​ലോ​​​ക​​​ത്ത് ഇ​​​ടം​​​ന​​​ല്കു​​​ന്ന​​​തി​​​നു ജ​​​നാ​​​വി​​​ഷ്കാ​​​ര എ​​​ന്ന ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത പോ​​​ർ​​​ട്ട​​​ൽ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ത്രി​​​ദി​​​ന പ​​​ണി​​​പ്പു​​​ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ.​​​പി. മോ​​​ഹ​​​ന​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ​​​പ്ര​​​ശ​​​സ്ത പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഡോ.​​​പി. സാ​​​യ്നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.