മ​നോ​ജ് ഏ​ബ്ര​ഹാമിന്‍റെ ഹ​ർ​ജി ഇ​ന്നു പരിഗണിക്കും
Wednesday, March 22, 2017 1:49 PM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്തു സ​​​ന്പാ​​​ദനക്കേസിൽ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. മാ​​​ർ​​​ച്ച് 18 നാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സ്വ​​​ത്തു വി​​​വ​​​രം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ൽ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​​ണ് മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.