കെ.​​​എം. മാ​​​ണി​​​ക്ക് ഏ​​​തു സ​​​മ​​​യ​​​ത്തും യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വ​​​രാ​​​ൻ പ്ര​​​യാ​​​സ​​​മി​​​ല്ലെന്ന്
കെ.​​​എം. മാ​​​ണി​​​ക്ക് ഏ​​​തു സ​​​മ​​​യ​​​ത്തും യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വ​​​രാ​​​ൻ പ്ര​​​യാ​​​സ​​​മി​​​ല്ലെന്ന്
Wednesday, March 22, 2017 1:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി​​​ക്ക് ഏ​​​തു സ​​​മ​​​യ​​​ത്തും യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വ​​​രാ​​​ൻ പ്ര​​​യാ​​​സ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

40 വ​​​ർ​​​ഷ​​​മാ​​​യി യു​​​ഡി​​​എ​​​ഫി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​താ​​​വാ​​​ണ് കെ.​​​എം. മാ​​​ണി. യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​രാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം അ​​​ദ്ദേ​​​ഹം ത​​​ള്ളി​​​യ​​​താ​​​യി പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ഇ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കി​​​ല്ലെ​​​ന്നേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ളൂ. മ​​​ല​​​പ്പു​​​റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​ത് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.