പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്
Wednesday, March 22, 2017 1:38 PM IST
കോ​ട്ട​യം: ഓ​ൾ കേ​ര​ളാ പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 26 വ​രെ കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​നു മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സാ​സി​യേ​ഷ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​ഡി.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

25നു ​രാ​വി​ലെ പ​ത്തി​നു ചേ​രു​ന്ന സ​മ്മേ​ള​നം സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ ഡോ. ​വെ​ങ്കി​ടേ​ഷ് ആ​ത്രേ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞു 1.30നു ​ന​ട​ക്കുന്ന യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം എ. ​സ​ന്പ​ത്ത് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു പ്ര​ക​ട​നം, 5.30നു ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കെ. ​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 26നു ​രാ​വി​ലെ പ​ത്തി​നു ചേ​രു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സു​ഹൃ​ത്ത് സ​മ്മേ​ള​നം ബെ​ഫി സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ടി. ​ന​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.​എ​ൻ. വാ​സ​വ​ൻ, പ്ര​ഫ. എ.​ജി. ഒ​ലീ​ന, ഡോ. ​കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.