കെ​എ​സ്‌യു ​തെ​ര​ഞ്ഞെ​ടു​പ്പ്: കണ്ണൂരിലെ ഡിസിസി നേതൃത്വത്തിനെതിരേ എഐസിസിക്കു പരാതി
Wednesday, March 22, 2017 1:32 PM IST
ക​​​ണ്ണൂ​​​ർ: കെ​​​എ​​​സ് യു ​​​ജി​​​ല്ലാ-​​​സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ട്ടി​​മ​​റി​​ക്കാ​​ൻ ക​​​ണ്ണൂ​​​ർ ഡി​​സി​​സി നേ​​തൃ​​ത്വം ശ്ര​​മി​​ച്ച​​താ​​യി പ​​രാ​​തി. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് എ​​ൻ​​എ​​സ്‌​​യു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ വി​​ഭാ​​ഗം എ​​ഐ​​സി​​സി​​ക്ക് പ​​രാ​​തി ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. കെ​​​എ​​​സ്‌യു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ലെ വോ​​ട്ടെ​​ണ്ണ​​ൽ 25 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.