യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. മ​ഹേ​ഷ് രാ​ജി​വ​ച്ചു
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. മ​ഹേ​ഷ്  രാ​ജി​വ​ച്ചു
Wednesday, March 22, 2017 1:32 PM IST
കൊ​​​ല്ലം: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം സി .​​​ആ​​​ർ. മ​​​ഹേ​​​ഷ് രാ​​​ജി​​​വ​​​ച്ചു. രാ​​ഷ​​ട്രീ​​യ രം​​​ഗ​​​ത്തു നി​​​ന്നു മാ​​​റി​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​നി തൊ​​​ഴി​​​ൽ ചെ​​​യ്തു ജീ​​​വി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും മ​​​ഹേ​​​ഷ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​റ്റു രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹ​​​മി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ ഉ​​​ള്ള​​​യാ​​​ളാ​​​യി ത​​​ന്നെ തു​​​ട​​​രും. രാ​​​ജി യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​മെ​​​ന്ന് മ​​​ഹേ​​​ഷ് അ​​​റി​​​യി​​​ച്ചു.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.