സ്പോ​​​ർ​​​ട്സ് കി​​​റ്റ് കൈ​​​മാ​​​റി
Wednesday, March 22, 2017 1:32 PM IST
കൊ​​​ച്ചി: പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സി​​​ൽ ത​​​ഴെ​​​യു​​​ള്ള സിം​​​ഗി​​​ൾ​​​സ്, ഡ​​​ബി​​​ൾ​​​സ് ബാ​​​ഡ്മി​​​ന്‍റ​​ണി​​ൽ സം​​​സ്ഥാ​​​ന മൂ​​​ന്നാം റാ​​​ങ്കു​​​കാ​​​രി​​​യാ​​​യ ദി​​​യ അ​​​രു​​​ണി​​​നെ അ​​​ന്താ​​​രാ​​​ഷ്ട്ര കാ​​​യി​​​കോ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ത​​​ക്ക​​​ളാ​​​യ അ​​​സി​​​ക്സ് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബ്ബിൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​സി​​​ക്സ് റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ വേ​​​ണു ഗോ​​​പ​​​ല​​​കൃ​​​ഷ്ണ​​​ൻ സ്പോ​​​ർ​​​ട്സ് കി​​​റ്റ് കൈ​​​മാ​​​റി. എ​​​സ്എ​​​സ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പി.​​​എ​​​സ്. ബാ​​​ബു​​​രാ​​​ജ് പ​​​ങ്കെ​​​ടു​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.