സു​പ്രീം കോ​ട​തി വിധി സ്വാ​ഗ​താ​ർ​ഹമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി
സു​പ്രീം കോ​ട​തി വിധി സ്വാ​ഗ​താ​ർ​ഹമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, March 22, 2017 1:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ, ക​​​രു​​​ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​നം റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി ശ​​​രി​​​വ​​​ച്ച​​​ത് ന്യാ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നും വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ കോ​​​ള​​​ജു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​ക​​​യും അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ ഫീ​​​സി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.


എ​​​ന്നാ​​​ൽ ക​​​ണ്ണൂ​​​ർ, ക​​​രു​​​ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​നോ സ​​​ർ​​​ക്കാ​​​രി​​​നു സീ​​​റ്റ് വി​​​ട്ടു​​​ന​​​ൽ​​​കാ​​​നോ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.