ഡോ. റോസമ്മ മാത്യുവും വിനു ജോർജും മികച്ച പ്രബന്ധാവതാരകർ
ഡോ. റോസമ്മ മാത്യുവും വിനു ജോർജും മികച്ച പ്രബന്ധാവതാരകർ
Wednesday, March 22, 2017 1:19 PM IST
കോട്ടയം: മാന്നാനം കെ​ഇ കോ​ള​ജി​ലെ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, ടെ​ക്നോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾക്കായി നടത്തിയ രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ൽ മി​ക​ച്ച പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ന് അ​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ കെ​ഇ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​സ​മ്മ മാ​ത്യു​വും ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ൽ വി​നു ജെ. ​ജോ​ർ​ജും (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്) പുരസ്കാരത്തിന് അർഹരായി.


ഡോ. ​നു​ത്ത​പ്പ​ൻ (താ​യ് ല​ൻ​ഡ് ) പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡോ. ​ത്രോം തോ​ങ്ങ് (താ​യ്‌ല​ൻ​ഡ്), ഡോ. ​പി.​സി. ഷെ​റി​മോ​ൻ (മ​ക്സ​റ്റ്), ഡോ. ​കെ​വി​ൻ (യു​എ​സ്എ) എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.