മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : എം.​ബി. ഫൈ​സ​ൽ പ​ത്രി​ക ന​ൽ​കി
മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : എം.​ബി. ഫൈ​സ​ൽ പ​ത്രി​ക ന​ൽ​കി
Tuesday, March 21, 2017 2:34 PM IST
മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ബി. ഫൈ​​​സ​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു ജി​​​ല്ലാ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ർ അ​​​മി​​​ത് മീ​​​ണ മു​​മ്പാ​​​കെ​​​യാ​​​ണു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ, മു​​​ൻ മ​​​ന്ത്രി പാ​​​ലോ​​​ളി മു​​​ഹ​​​മ്മ​​​ദ്കു​​​ട്ടി, സി​​​പി​​​എം ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി പി.​​​പി. വാ​​​സു​​​ദേ​​​വ​​​ൻ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​പി. സു​​​നീ​​​ർ എ​​​ന്നി​​​വ​​​രും പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്ത് ഇ​​​ട​​​തു ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​സ​​​ക്തി വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ൻ​​​മു​​​ന്നേ​​​റ്റം ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്ന് എം.​​​ബി. ഫൈ​​​സ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​യ്ക്ക് 12 മ​​​ണി​​​യോ​​​ടെ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു സം​​​സ്ഥാ​​​ന, ജി​​​ല്ലാ എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും അ​​​ക​​മ്പ​​​ടി​​​യോ​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​യെ​​​ത്തി​​​യാ​​​ണ് ഫൈ​​​സ​​​ൽ പ​​​ത്രി​​​ക ന​​​ൽ​​​കി​​​യ​​​ത്. മു​​​ൻ മ​​​ന്ത്രി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി.​​​വി. അ​​​ൻ​​​വ​​​ർ, മു​​​ൻ എം​​​പി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം ഇ.​​​എ​​​ൻ. മോ​​​ഹ​​​ൻ​​​ദാ​​​സ്, സി​​​പി​​​ഐ നേ​​​താ​​​വ് സ​​​ത്യ​​​ൻ മൊ​​​കേ​​​രി, എ​​​ൻ​​​സി​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​ൻ. ശി​​​വ​​​ശ​​​ങ്ക​​​ര​​​ൻ, ജ​​​ന​​​താ​​​ദ​​​ൾ -എ​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സ​​​ഫ​​​റു​​​ള്ള തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ളും പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.


എ​​​ട​​​പ്പാ​​​ൾ വ​​​ട്ടം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​ണ് എം.​​​ബി. ഫൈ​​​സ​​​ൽ. ഫൈ​​​സ​​​ലി​​​ന്‍റെ ഡ​​​മ്മി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ഐ.​​​ടി. ന​​​ജീ​​​ബും നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക ന​​​ൽ​​​കി. മു​​സ് ലിം ​​ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്കു വേ​​​ണ്ടി ര​​​ണ്ടു സെ​​​റ്റ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക കൂ​​​ടി ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ചു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു നാ​​​ളെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം മൂ​​​ന്നു വ​​​രെ പ​​​ത്രി​​​ക ന​​​ൽ​​​കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. 24 നാ​​​ണ് സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.