Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം: ഹ​ർ​ജി മാ​റ്റി
Tuesday, March 21, 2017 2:51 AM IST
Inform Friends Click here for detailed news of all items Print this Page
കൊ​​​ച്ചി : ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. തു​​​ട​​​ർ​​​ന്നു ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ കേ​​​സ് ഏ​​​റ്റെ​​​ടു​​​ക്കാ​​​​നാ​​​കു​​​മോ​​​യെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സി​​​ബി​​​ഐ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മ​​​ണി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ഹോ​​​ദ​​​ര​​​ൻ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു സി​​​ബി​​​ഐ ത​​​യാ​​​റാ​​​വാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ വി​​​ഷ​​​മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും (മീ​​​ഥൈ​​​ൽ ആ​​​ൾ​​​ക്ക​​​ഹോ​​​ൾ) മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും(​​ഈ​​ഥൈ​​ൽ ആ​​ൽ​​ക്ക​​ഹോ​​ൾ) സാ​​​ന്നി​​​ധ്യം മാ​​​ത്ര​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നും ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ക്ത​​സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. 2016 മാ​​​ർ​​​ച്ച് ആ​​​റി​​​നാ​​​ണ് ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി മ​​​രി​​​ച്ച​​​ത്.


മ​ന്ത്രി​സ​ഭായോഗത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ക്കീ​ത് , രഹസ്യം ചോർത്തരുത്
ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തു
തിരുവനന്തപുരത്തു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓഫീസിലും ആക്രമണം
ബെ​ഹ്റ നാ​​​ളെ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും
പ​നി: ഇ​ന്ന​ലെ ഒ​രാ​ൾ മ​രി​ച്ചു
മനോജ് ജോഷി പൊതുഭരണ സെക്രട്ടറി
റോ​ഡ് പ​രി​പാ​ല​ന​ം: പി​ഡ​ബ്ല്യു​ഡി​യി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം
കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ റി​​​പ്പോ​​​ർ​​​ട്ട് അം​​​ഗീ​​​ക​​​രി​​​ച്ചു
നാ​​​ലു പു​​​തി​​​യ ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ
മൂന്നാർ തർക്കം ഇ​ട​തു​മു​ന്ന​ണി​ക്കു തലവേദനയാകുന്നു
ന​ഴ്സു​മാ​രു​ടെ സ​മ​രം ആ​രം​ഭി​ച്ചു
മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗം ബ​ഹി​ഷ്ക​​രി​ക്കാ​ൻ സി​പി​ഐ
മദ്യനയത്തിലെ ഉദാരവത്കരണം ഭൂഷണമല്ല: ക്നാനായ കത്തോലിക്കാ കോൺഗ്രസ്
ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
കേരള കോൺ-എം സെക്രട്ടേറിയറ്റ് ധർണ മാറ്റിവച്ചു
പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി: സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
ശബരി എക്സ്പ്രസ് ഒന്നര മണിക്കൂർ കുടുങ്ങി
ഇ-​​​മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തിന് ഐ​​​ടി @ സ്കൂ​​​ൾ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി
ജോയി​യു​ടെ കു​ടും​ബം ക​ള​ക്ട​റെ സന്ദർശിച്ചു
സ​ർ​ക്കാ​ർ നടിക്കൊ​പ്പം: കോ​ടി​യേ​രി
ന​ടന്മാ​ർ​ക്കെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ
നടിയെ ആക്രമിച്ച കേസ്: സി​നി​മ​യി​ൽ ക്രി​മി​ന​ലു​ക​ൾ ഉ​ള്ള​താ​യി അ​റി​യി​ല്ല: ഇ​ന്ന​സെ​ന്‍റ്
കു​റു​മാ​ലി റെ​യി​ൽ​വേ പാ​ള​ത്തി​ൽ വിള്ളൽ
ശബരിമലയിൽ മെ​ർ​ക്കു​റി ത​ളി​ച്ച സം​ഭ​വം; ആ​ന്ധ്ര​യി​ൽനിന്ന് തെ​ളി​വെ​ടു​ത്തു
ജാ​മ്യാ​പേ​ക്ഷ ത​ള്ളി
മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ
സ്ത്രീസു​ര​ക്ഷ​യ്ക്കാ​യി മാഗ്നറ്റിക് ഗൺ
ഇ​ൻ​ഫോ​പാ​ർ​ക്ക് ക​ന്പ​നി​യു​ടെ വെ​ബ് സൈ​റ്റ് ഹാ​ക്ക് ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
ഫീ​സ് കു​റ​ച്ചില്ലെങ്കിൽ അ​ഡ്മി​ഷ​ൻ തടയും: കെഎസ് യു
പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം: കെ. മുരളീധരന് അതൃപ്തി
ബാ​​​ർ കോ​​​ഴ​​​: ഹ​ർ​ജി ത​ള്ളി
എ​സ്ഐ​ക്കും പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ക​മ്മീ​ഷ​ൻ
അണയാതെ എംജി യൂണിവേഴ്സിറ്റി സിലബസ് വിവാദം
സി​ൻ​ഡി​ക്കറ്റ് അം​ഗീ​ക​രി​ച്ച സി​ല​ബസ് പഠിപ്പിക്കും: വിസി
നഴ്സിംഗ്: ക​ർ​ണാ​ട​ക മു​ഖ്യ​മന്ത്രി​ക്കു പിണറായി വിജയൻ ക​ത്ത​യ​ച്ചു
ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ്
പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും
ഉൗ​ർ​ജ​സം​രക്ഷ​ണ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​ദാ​ല​ത്ത് വാ​ർ​ത്ത തെറ്റെ​ന്നു ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്
ദർശന അക്കാഡമിക്ക് മികച്ച വിജയം
രേ​ഷ്മ​യ്ക്കു യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം
ഫി​സാ​റ്റ് ഫാ​ബ് ലാ​ബ്: ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ദി​​​​നാ​​​​ച​​​​ര​​​​ണം
ഡിസിഎൽ
തോട്ടിൽ വീണ യുവാവിനെ കാണാതായി
ഒ​ഴു​ക്കി​ൽ​പ്പെട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കനത്ത മഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ, രണ്ടേക്കർ സ്ഥലം ഒലിച്ചുപോയി
സംസ്ഥാനത്തു മൂന്നു ദിവസത്തെ ശുചീകരണയജ്ഞത്തിനു തുടക്കം
മ​ഴ ക​ന​ത്തു, മോ​ഷ്ടാ​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്
മൂ​ന്നു ദി​വ​സം ക​ന​ത്ത​ മ​ഴ; ജാ​ഗ്ര​താ ​നി​ർ​ദേ​ശം
ഏ​നാ​ത്ത് അ​പ്രോ​ച്ച് റോ​ഡി​ൽ വെ​ള്ളം, ഗ​താ​ഗ​തം മു​ട​ങ്ങി
പ​നി: ഇ​ന്ന​ലെ ചി​കി​ത്സ തേ​ടി​യ​ത് 23,633 പേ​ർ
സ്കൂളുകൾക്ക് അവധി
ദീ​പി​ക ജൈ​വ​നന്മ പ​ദ്ധ​തി : സം​സ്ഥാ​ന​ത​ല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നാളെ
ആധാർ-പാൻ ബന്ധിപ്പിക്കൽ വെള്ളി വരെ
ആ​ശു​പ​ത്രി മേ​ഖ​ല​യി​ലെ മി​നി​മം വേ​ത​നം: തീ​രുമാ​നം സ​ർ​ക്കാ​രി​നു വി​ട്ടു
മൂ​ന്നാ​ർ ഒഴി​പ്പി​ക്ക​ലി​ൽ വെ​ള്ളംചേ​ർ​ക്ക​രു​തെ​ന്നു സി​പി​ഐ
ഇടുക്കിയിൽ കനത്ത മഴ
ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ിക്കും
ആക്രമണത്തിനു പിന്നിലാരെന്നു പറയാൻ കൈയിൽ തെളിവില്ല: ന​ടി
ചെ​മ്പ​നോ​ട​യി​ലെ ക​ർ​ഷ​കന്‍റെ മരണം : വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് റി​മാ​ൻ​ഡി​ൽ
അമലുവിന്‍റെ പഠനച്ചെലവ് സമൂഹിക സുരക്ഷാ മിഷൻ വഹിക്കും
കെ​എ​സ്ആ​ർ​ടി​സി​ : ലിസ്റ്റിൽ ഉള്ളവർക്കും നിയമനമി​ല്ല
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്തി സേവനങ്ങൾ സമയബന്ധിതമാക്കണം: ഹസൻ
പാർപ്പിട പ്രശ്നം പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ
ആവർത്തന കൃഷിക്ക് 60 ലക്ഷം അനുവദിച്ചു
കേരള കോൺഗ്രസ് -എം സെക്രട്ടേറിയറ്റ് ധർണ 30ന്
കോ​​​ഫി ഹൗ​​​സ് : വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ത​​​ന്ത്ര​​​ങ്ങ​​​ൾ
"ന​ഴ്സു​മാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കപ്പെടണം'
ഗം​ഗേ​ശാ​ന​ന്ദ കേ​സ്: പെ​ണ്‍​കു​ട്ടി വീ​ട്ടുത​ട​ങ്ക​ലി​ലാ​ണെ​ന്ന ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
കണമല പാലത്തിൽ പരിശോധന
പോലീസ് സ്റ്റേ​ഷ​നു​ക​ൾ കൊ​തു​കു വളർത്തു കേ​ന്ദ്ര​മാ​ക​രു​ത്: ഡി​ജി​പി
മഴ: ജില്ലകളിൽ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്നു
ആം​ഗ​ൻ​വാ​ടി​ക​ൾക്കു സ​മീ​പം മ​ദ്യ​ശാ​ല​യാകാം: ഹൈ​ക്കോ​ട​തി
അന്വേഷണം വഴിതെറ്റിച്ചതു മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നു ചെന്നിത്തല

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.