ന​ഴ്സു​മാ​രു​ടെ ദു​രി​ത​ക​ഥ പ​റ​യു​ന്ന ടേ​ക്ക് ഓ​ഫി​ന് ആ​ശം​സ​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി
ന​ഴ്സു​മാ​രു​ടെ ദു​രി​ത​ക​ഥ പ​റ​യു​ന്ന ടേ​ക്ക് ഓ​ഫി​ന് ആ​ശം​സ​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി
Monday, March 20, 2017 2:10 PM IST
കോ​ട്ട​യം: ഇ​റാ​ക്കി​ലെ മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രു​​ടെ ദു​​രി​​ത​​ക​​ഥ പ​​റ​​യു​​ന്ന മ​​ഹേ​​ഷ് നാ​​രാ​​യ​​ണ​​ൻ ചി​​ത്രം ടേ​​ക്ക് ഓ​​ഫി​​ന് ആ​​ശം​​സ​​യു​​മാ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു നേ​​രി​​ട്ട ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി വെ​​ള്ളി​​ത്തി​​ര​​യി​​ലേ​​ക്കു പ​​ക​​ർ​​ത്തു​​ന്പോ​​ൾ വ​​ൻ വി​​ജ​​യ​​മാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി ഉ​​മ്മ​​ൻ ചാ​​ണ്ടി ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.

ഇ​​റാ​​ക്കി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ മ​​ധ്യ​​ത്തി​​ൽ​​നി​​ന്നു മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി നാ​​ട്ടി​​ൽ എ​​ത്തി​​ക്കു​​ക എ​​ന്ന​​ത് ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​ർ​ക്കാ​രി​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​ക​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു​. എ​​ന്തും ചെ​​യ്യു​​വാ​​ൻ മ​​ടി​​ക്കാ​​ത്ത ഭീ​​ക​​രരി​​ൽ​നി​​ന്നു മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രെ ഒ​​രു പോ​​റ​​ൽ പോ​​ലും ഏ​​ൽ​​ക്കാ​​തെ നാ​​ട്ടി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ് എ​​ല്ലാ​​വ​​ർ​​ക്കും ആ​​ശ്വാ​​സ​​മാ​​യ​​ത്. ഈ ​​സം​​ഭ​​വം ചി​​ത്രീ​​ക​​രി​​ക്കു​​ന്ന "ടേ​​ക്ക് ഓ​​ഫ്’ സി​​നി​​മ, ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ മ​​നു​​ഷ്യ​​സ്നേ​​ഹ​​ത്തി​​ന്‍റെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശ​​മാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​ ഉ​​മ്മ​​ൻ ചാ​​ണ്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.


ഇ​​റാ​​ക്കി​​ലെ മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രു​​ടെ ദു​​രി​​ത​​ക​​ഥ പ​​റ​​യു​​ന്ന ടേ​​ക്ക് ഓ​​ഫ് 24നാ​​ണ് റി​​ലീ​​സ് ചെ​​യ്യു​​ന്ന​​ത്. ഇ​​റാ​​ക്കി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രു​​ടെ ജീ​​വി​​ത​​വും ഭീ​​ക​​ര​​രു​​ടെ തേ​​ർ​​വാ​​ഴ്ച​​യു​​മാ​​ണു ചി​​ത്ര​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന​​ത്. ​ആ​ന്‍റോ ജോ​​സ​​ഫ് ഫി​​ലിം ക​​ന്പ​​നി​​യു​​ടെ​​യും രാ​​ജേ​​ഷ് പി​​ള്ള ഫി​​ലിം​​സി​​ന്‍റെ​​യും ബാ​​ന​​റി​​ൽ ആ​​ന്‍റോ ജോ​​സ​​ഫും ഷെ​​ബി​​ൻ ബ​​ക്ക​​റും ചേ​​ർ​​ന്നാ​​ണ് ചി​​ത്രം നി​​ർ​​മി​​ക്കു​​ന്ന​​ത്. എ​​റ​​ണാ​​കു​​ളം, ദു​​ബാ​​യ്, ബാ​​ഗ്ദാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​യി​രു​ന്നു പ്ര​​ധാ​​ന ലൊ​​ക്കേ​​ഷ​​നു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.