കു​​ഫോ​​സ് ലൈ​​ബ്ര​​റി​​യി​​ൽ ഗ്രാ​​ജ്വേ​​റ്റ് ട്രെ​​യി​​നി
Monday, March 20, 2017 1:39 PM IST
കൊ​​ച്ചി: കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഫി​​ഷ​​റീ​​സ് ആ​​ൻ​​ഡ് ഓ​​ഷ്യ​​ൻ സ്റ്റ​​ഡീ​​സി​​ന്‍റെ ലൈ​​ബ്ര​​റി​​യി​​ൽ (കു​​ഫോ​​സ്) അ​​പ്ര​​ന്‍റി​​സ്ഷി​​പ്പി​​ൽ ജോ​​ലി ചെ​​യ്യാ​​ൻ താ​​ൽ​​പ്പ​​ര്യ​​മു​​ള്ള ഗ്രാ​​ജ്വേ​​റ്റ് ട്രെ​​യി​​നി​​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. യോ​​ഗ്യ​​ത: ലൈ​​ബ്ര​​റി സ​​യ​​ൻ​​സി​​ൽ ബി​​രു​​ദ​​മോ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മോ . മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ യോ​​ഗ്യ​​താ പ​​രീ​​ക്ഷ പാ​​സാ​​യി​​ട്ടു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 4984 രൂ​​പ സ്റ്റൈ​​പ്പ​​ന്‍റ് ല​ഭി​ക്കും. ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് ആ​​യി​​രി​​ക്കും നി​​യ​​മ​​നം.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഈ​ ​മാ​​സം 30.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.