Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
സ്റ്റിക്കറൊട്ടിച്ച വാഹനം തടഞ്ഞ സംഭവം: പോലീസിനെതിരേ ഡിജിപിക്കു പരാതി നൽകി
Monday, March 20, 2017 2:11 AM IST
Inform Friends Click here for detailed news of all items Print this Page
കൊ​​​ച്ചി: അ​​​ങ്ക​​​മാ​​​ലി ഡ​​​യ​​​റീ​​​സ് സി​​​നി​​​മ​​​യു​​​ടെ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളും അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞ സംഭവത്തിൽ പോലീസിനെതി രേ നി​​​ർ​​​മാ​​​താ​​​വ് വി​​​ജ​​​യ് ബാ​​​ബു ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​.

അതേസമയം, മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ​​​ത്തി​​​യ സിനിമാ പ്രവർത്തക രുടെ വാ​​​ഹ​​​ന​​​ത്തി​​​ൽ സ്റ്റി​​​ക്ക​​​ർ ഒ​​​ട്ടി​​​ച്ചു ഗ്ലാ​​​സ് മ​​​റ​​​ച്ച​​​താ​​​യി ക​​​ണ്ടി​​​ട്ടും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തിരുന്ന​​​തി​​​നെ​​​പ്പ​​​റ്റി റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജ് ഡി​​​വൈ​​​എ​​​സ്പി കെ. ​​​ബി​​​ജു​​​മോ​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​ടി. വാ​​ഹ​​നം ത​​​ട​​​ഞ്ഞ പോ​​ലീ​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നും എ​​​സ്പി വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യോ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​തു വീ​​​ഴ്ച​​​യാ​​​ണ്. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഗ്ലാ​​സ് സ്റ്റി​​​ക്ക​​​റൊ​​​ട്ടി​​​ച്ചു പൂ​​​ർ​​​ണ​​​മാ​​​യും മ​​​റ​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും പി​​​ഴ​ ഈ​​ടാ​​​ക്കേ​​​ണ്ട കു​​​റ്റ​​​വു​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​തു​​കൊ​​​ണ്ടാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി ശ​​​നി​​​യാ​​​ഴ്ച മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു ഗ്ലാ​​​സ് പൂ​​ർ​​ണ​​മാ​​യും സ്റ്റി​​​ക്ക​​​റൊ​​​ട്ടി​​​ച്ചു മ​​റ​​ച്ച​​നി​​​ല​​​യി​​​ൽ ഒ​​​രു വാ​​​ഹ​​​നം ഡി​​​വൈ​​​എ​​​സ്പി​​​യും സം​​​ഘ​​​വും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ണ്‍​മു​​​ന്നി​​​ൽ ക​​​ണ്ട നി​​​യ​​​മ​​ലം​​​ഘ​​​നം ചോ​​​ദ്യം​​ചെ​​​യ്യു​​​ക​​​യാ​​​ണ് പോ​​​ലീ​​​സ് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​നം ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വേ​​​ണ്ട​​​ത്. കാ​​​റു​​​ക​​​ളു​​​ടെ ഗ്ലാ​​​സു​​​ക​​​ൾ സ്റ്റി​​​ക്ക​​​റു​​​ക​​​ൾ ഒ​​​ട്ടി​​​ച്ചു മ​​​റ​​​യ്ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ള്ള​​​താ​​​ണ്.

കാ​​​റി​​​ന്‍റെ മു​​ന്നി​​ലെ ഗ്ലാ​​​സൊ​​​ഴി​​​കെ മു​​​ഴു​​​വ​​​ൻ ഗ്ലാ​​​സു​​​ക​​​ളും സ്റ്റി​​​ക്ക​​​ർ ഒ​​​ട്ടി​​​ച്ചു മ​​​റ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ, സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​നു വേ​​​ണ്ടി പോ​​​യി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ത​​​ങ്ങ​​​ളെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി പോ​​ലീ​​സ് അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ണു കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ വാ​​​ദം. സി​​​നി​​​മാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ടി​​​റ്റോ വി​​​ൽ​​​സ​​​ണോ​​​ടു നി​​​ന്നെ പ​​​ൾ​​​സ​​​ർ ടി​​​റ്റോ​​​യാ​​​ക്കി​​​ത്ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​താ​​​യും പെ​​​ണ്ണു​​​ങ്ങ​​​ളു​​​മാ​​​യി നി​​​ന​​​ക്കെ​​​ന്താ​​​ണു കാ​​​ര്യ​​​മെ​​​ന്നു ചോ​​​ദി​​​ച്ച​​​താ​​​യും ഇ​​​വ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു​​​ണ്ട്.
ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യ ടി​​​റ്റോ വി​​​ൽ​​​സ​​​ണ്‍, ശ​​​ര​​​ത്കു​​​മാ​​​ർ, വി​​​നീ​​​ത് വി​​​ശ്വം, ബി​​​ന്നി റി​​​ങ്കി എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മെ ഫ്രൈ​​​ഡേ ഫി​​​ലിം​​​സി​​​ന്‍റെ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി​​​യും വാ​​ഹ​​നം ത​​ട​​ഞ്ഞ​​തി​​നെ​​തി​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ തി​​​യേ​​​റ്റ​​​റി​​​നു മു​​​ന്നി​​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു പോ​​​ലീ​​​സ് ഇ​​​വ​​​രു​​​ടെ വാ​​ഹ​​നം ത​​ട​​ഞ്ഞ​​ത്. ഒ​​​ന്നു തി​​​രി​​​ഞ്ഞു നോ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച​​​വ​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കേ​​​ണ്ട​​​വ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​രു​​​മാ​​​റി​​​യാ​​​ൽ നാ​​​ട്ടി​​​ലെ​​​ങ്ങ​​​നെ സ​​​മാ​​​ധാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും പെ​​​ല്ലി​​​ശേ​​​രി പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.ഇ​​​തി​​​നി​​​ടെ, കാ​ർ ഉ​ട​മ കൊ​ല്ലം സ്വ​ദേ​ശി വി​ന​യ​ബാ​ബു​വി​നെ​തി​രേ പോ​ലീ​സ് പെ​റ്റി​ക്കേ​സ് എ​ടു​ത്തു.


മന്ത്രി മണിയെ കുടഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി മൂന്നാറിൽ
കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
വി​ദ്യാ​ഭ്യാ​സവാ​യ്പ​ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം
ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ശ​ത​മാ​നം അ​ധി​ക ക്ഷാ​മ​ബ​ത്ത
ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​മ​തി
മ​ണി​യു​ടെ രാ​ജിക്കായി രണ്ടാം ദിവസവും നിയമസ​ഭ സ്തം​ഭിച്ചു
പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ൾ​​​ക്കാ​​​ത്ത ഓ​​​ഫീ​​​സ​​​ർ ആ ​​​പ​​​ദ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ല: മു​​​ഖ്യ​​​മ​​​ന്ത്രി
സ​മ​ര​ത്തോ​ടു മു​ഖം​തി​രി​ച്ചു യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം
ഡി​ജി​പി സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം വൈ​കും; ലോ​ക്നാ​ഥ് ബെ​ഹ്റ എ​ൻ​ഐ​എ​യി​ലേ​ക്ക്
മ​ണി​യു​ടെ മ​റു​പ​ടി ബ​ഹ​ള​ത്തി​ൽ മു​ങ്ങി
രാജിവയ്ക്കുംവരെ പി​ന്തി​രി​യി​ല്ലെ​ന്നു പൊ​ന്പി​ള ഒ​രു​മൈ
മ​ണി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യെ​ച്ചൂ​രി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്ത്
മൂന്നാർ ഒഴി​പ്പി​ക്ക​ലു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ്
ആറു വ്യവസായ പാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ്
ഹൈക്കോടതിക്കുമുന്നിലെ മാ​ധ്യ​മ- അ​ഭി​ഭാ​ഷ​ക സം​ഘ​ർ​ഷം: ജുഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളാ​യി
ബ​ജ​റ്റ് ചോ​ർ​ച്ച: ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​പ്പി​ഴ​യെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​​പ്പോ​ർ​ട്ട്
ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
മൂ​ന്നു​ ദി​വ​സ​ത്തി​നുശേ​ഷം ബി​ജെ​പി നേ​താ​ക്ക​ളെ കാ​ണാനി​ല്ല
മ​ണി​യെ ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കാ​ണി​ക്കു​​ന്ന വ്യ​ഗ്ര​ത ഓ​ർ​ത്ത് കേ​ര​ളം ത​ല​കു​നി​ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
നീ​തി ആ​യോ​ഗി​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണം: കെ.​എം. മാ​ണി
കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ര​യി​ട​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി
ബാ​ങ്കി​ന്‍റെ അ​നാ​സ്ഥ;​ ഓ​ണ്‍​ലൈ​നി​ൽ അ​യ​ച്ച 4.67 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു
മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രും പ്ര​ദ​ർ​ശി​പ്പി​ക്കും
പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണു കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്
അ​ന​ധി​കൃ​തസ്വ​ത്ത്: ര​ണ്ടു പേ​ര്‍​ക്കു സി​ബി​ഐ കു​റ്റ​പ​ത്രം
വിഷം ഉള്ളിൽച്ചെന്നു ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
മ​ണി പ്ര​ശ്നം : സി​പി​എം തീ​രു​മാ​നം ജ​നം ത​ള്ളി​ക്ക​ള​യുമെന്നു സു​ധീ​ര​ൻ
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രേ റി​പ്പോ​ര്‍​ട്ട്
സം​ഘ​ടി​ത പ്ര​ക്ഷോ​ഭം വേ​ണം: ഇ​ൻ​ഫാം
ഗുണ്ടാവ​​ണ്ടി യാ​​ത്ര ആ​​രം​​ഭി​​ച്ചു
അ​​വ​​ധി​​ക്കാ​​ല ക്യാ​​ന്പ്
ബസ് യാത്രയിൽ തല പോസ്റ്റിലിടിച്ചു വിദ്യാർഥി മരിച്ചു
കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റു ഗൃഹനാഥൻ മ​രി​ച്ചു
ടോ​​മി ക​​ണ​​യം​​പ്ലാ​​ക്ക​​ലി​​ന് അ​​ശ്രു​​പൂ​​ജ; ഇ​​നി ദീ​​പ്തസ്മ​​ര​​ണ
ക​രി​പ്പൂ​രി​ൽ ര​ണ്ടു കി​ലോഗ്രാം സ്വ​ർ​ണ​വു​മാ​യി ക​രാ​ർ തൊ​ഴി​ലാ​ളി പി​ടി​യി​ൽ
മെ​​ഗാ തൊ​​ഴി​​ൽ മേ​​ള
വികൃതമാകുന്നത് ചെളിവാരി എറിയുന്നവരുടെ മുഖം: എൻസിപി
ച​​ക്ക, മാ​​ങ്ങ, തേ​​ങ്ങ ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും
പൈ​​​പ്പ്‌​​ലൈ​​​ൻ ഇ​​​ടു​​​ന്ന​​​തിനുള്ള ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കും
മ​ണി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് അ​നു​മ​തിതേ​ടി മു​ഖ്യ​മ​ന്ത്രി​ക്കു പി.​ടി. തോ​മ​സി​ന്‍റെ ക​ത്ത്
ലോ​ട്ട​റി​യടി​ച്ച 50 പ​വ​ന്‍ ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
അ​​​തി​​​ര​​​പ്പ​​​ള്ളി വൈദ്യുത പ​​​ദ്ധ​​​തി​​​ക്കു ബ​​​ദ​​​ലി​​​ല്ലെ​​​ന്നു മന്ത്രി എം.​​​എം. മ​​​ണി
ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​നു​ള​ള സാ​ധ്യ​ത​ വ​ർ​ധി​​പ്പി​ക്കു​മെ​ന്നു മ​ന്ത്രി
സ​മാ​ധാ​ന​ത്തി​ന് പ്രാ​ർ​ഥ​ന​യും പ്ര​യ​ത്ന​ങ്ങ​ളും ആ​വ​ശ്യം: ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​മേ​നാം​പ​റ​ന്പി​ൽ
ഏ​രി, ആ​ന്തി​യാ​സ്, ഒ​ട്ട​ക ചെ​മ്മീ​ൻ കൃ​ത്രി​മ ഉ​ത്പാ​ദ​നം വി​ജ​യ​കരം
മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ചു ഗ​വ​ർ​ണ​ർ
ജി​ല്ലാ​ക്ക​മ്മി​റ്റി​ക​ൾ പു​നഃസം​ഘ​ടി​പ്പി​ക്കും
ജി. വേണുകുമാർ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി നേ​തൃക്യാ​ന്പ്
ഏ​ഴാ​യി​ര​ം പേ​രുടെ തി​രു​വാ​തി​ര​ക​ളി: ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു
എ​​​സ്ബി​​​ഐ: വാ​​​യ്പ​​​ാ തോ​​​ത് പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി
മാ​ർ ക്രി​സോ​സ്റ്റം ജ​ന്മ​ശ​താ​ബ്ദി​ക്കു തി​രു​വ​ല്ല ഒ​രു​ങ്ങി
റ​ബ​ർ വി​ല​സ്ഥി​ര​ത: കു​ടി​ശി​ക 18 കോ​ടി
പുരസ്കാരം പ്രഖ്യാപിച്ചു
നാ​ഗ​ര്‍​കോ​വി​ലി​ല്‍ ബ​സും കാ​റും കൂ​ട്ടി​യി​ടിച്ച് മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
മണിയുടെ സ്കൂൾരേഖ പ്രസിദ്ധപ്പെടുത്തണം:താമരാക്ഷൻ
കിസാൻസഭ ക്യാ​ന്പ്
കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ
ദ​ന്പ​തി​ക​ളു​ടെ മ​ര​ണം: ചി​ട്ടിസ്ഥാ​പ​ന ഉ​ട​മ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
കാറപകടത്തിൽ മരിച്ചു
മ​ണി ഒ​രു പ്ര​ശ്ന​മ​ല്ല, പൊ​മ്പി​ള ഒ​രു​മൈ സ​മ​രം ഒ​രു സ​മ​ര​വു​മ​ല്ല
ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ
മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​നം സാ​​മൂ​​ഹ്യ​​നീ​​തി ഉ​​റ​​പ്പാ​​ക്കും- മ​​ന്ത്രി ശൈ​​ല​​ജ
കോ​ള​ജു​ക​ളി​ൽ ഓ​ഡി​റ്റിം​ഗ് വേ​ണ​മെ​ന്നു ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ക​മ്മി​റ്റി
ഫാ. ​ജെ​യി​സ​ണ്‍ കൈ​മാ​തു​രു​ത്തി സൗത്ത് കേരള പ്രൊ​വി​ൻ​ഷ്യൽ
റ​വ ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ക്കു​ന്നേ​ല്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
അവധിക്കാലത്ത് ക്ലാസ് വിലക്കി ഉത്തരവിറങ്ങി
ച​ര​ക്കു​സേ​വ​ന നി​കു​തി: ദേ​ശീ​യ സെ​മി​നാ​ർ നാളെ
സ്കോ​ൾ - കേ​ര​ള ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ഓ​പ്പ​ണ്‍ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ് കു​ടി​ശി​ക അടയ്ക്കണം
ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി കോ​​​ഴ്സു​​​ക​​​ളു​​​ടെ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ
പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ര​ട്ട കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു
നാ​ളി​കേ​ര യൂ​ണി​റ്റു​ക​ൾക്കുധ​ന​സ​ഹാ​യം
വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.