കോ​ണ്‍​ഗ്ര​സിനും ബി​ജെ​പി​ക്കും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്: വി.​എ​സ്
Monday, March 20, 2017 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ അ​​​വി​​​ശു​​​ദ്ധ കൂ​​​ട്ടു​​​കെ​​​ട്ട് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ആ​​​രോ​​​പി​​​ച്ചു. ഇ​​​എം​​​എ​​​സ് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു മു​​​ന്നി​​​ലെ ഇ​​​എം​​​എ​​​സ് പ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നാ​​​ലു വോ​​​ട്ടി​​​നും ര​​​ണ്ടു സീ​​​റ്റി​​​നു​​​മാ​​​യി ഏ​​​തു ജ​​​ന​​​വി​​​രു​​​ദ്ധ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യും കോ​​​ണ്‍​ഗ്ര​​​സ് കൂ​​​ട്ടു​​കൂ​​​ടൂം. പ​​​ണ്ട് ആ​​​ന​​​പ്പു​​​റ​​​ത്തി​​​രു​​​ന്ന​​​തി​​​ന്‍റെ പാ​​​ട് കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ ത​​​പ്പി​​​നോ​​​ക്കേ​​​ണ്ട​​​തി​​​ല്ല. തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത ത​​​ര​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​താ​​​പ​​​കാ​​​ലം ത​​​ക​​​ർ​​​ന്നു​​​വെ​​​ന്നും വി​​​എ​​​സ് ആ​​​രോ​​​പി​​​ച്ചു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ, എ ​​​സ​​മ്പ​​​ത്ത് എം​​​പി, ഐ.​​​ബി.​​​സ​​​തീ​​​ഷ് എം​​​എ​​​ൽ​​​എ, സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ആ​​​നാ​​​വൂ​​​ർ നാ​​​ഗ​​​പ്പ​​​ൻ, സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ കോ​​​ലി​​​യ​​​ക്കോ​​​ട് കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് മു​​​ര​​​ളി, എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ, വി.​ ​​ശി​​​വ​​​ൻ​​​കു​​​ട്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​എം​​​എ​​​സി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്തു.